ഗീവർഗീസ് പുണ്യാളൻ
Stgeorge-dragon.jpg
വ്യാളിയെ കൊല്ലുന്ന വിശുദ്ധ ഗീവർഗീസ്, ഗുസ്താഫ് മോറേയോവിന്റെ സൃഷ്ടി
രക്തസാക്ഷി
ജനനം ക്രി.വ. 256/285,
ലിഡിയ, സിറിയ പലസ്തീന, റോമാ സാമ്രാജ്യം[1][2]
മരണം ഏപ്രിൽ 23, 303,
നിക്കോമീഡിയ, ബിഥിന്യാ, റോമാ സാമ്രാജ്യം[1][2]
വണങ്ങുന്നത് റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ
കോപ്റ്റിക് ഓർത്തഡോക്സ് സഭ
ഇസ്ലാം[3]
ഓർമ്മത്തിരുന്നാൾ ഏപ്രിൽ 23
ചിത്രീകരണ ചിഹ്നങ്ങൾ യോദ്ധാവിന്റെ വേഷത്തിൽ പടച്ചട്ടയോടുകൂടി, കുരിശിന്റെ അഗ്രമുള്ള കുന്തം കൊണ്ട്, വെളുത്ത കുതിരയുടെ പുറത്തിരുന്ന് വ്യാളിയെ കൊല്ലുന്ന നിലയിൽ. പാശ്ചാത്യദേശങ്ങളിലെ ചിത്രീകരണത്തിൽ "ഗീവർഗീസിന്റെ കുരിശ്", ഇദ്ദേഹത്തിന്റെ പതാകയിലോ, പടച്ചട്ടയിലോ ചേർത്തുകാണാം
മധ്യസ്ഥത ലോകമൊട്ടാകെ പലതരം കാര്യങ്ങളുടെ മദ്ധ്യസ്ഥനാണിദ്ദേഹം